ഒരു കൌതുകം തോന്നിയ ന്യൂസ്….


അയ്യൊ നമ്മടെ പ്ലൂട്ടോ.. പോയീ……

6 thoughts on “ഒരു കൌതുകം തോന്നിയ ന്യൂസ്….”

  1. പ്ലൂട്ടോ എങ്ങും പോയില്ല. അവനെ കുള്ളന്‍ ഗ്രഹമായി കൂട്ടത്തില്‍ കൂട്ടിയിട്ടുണ്ട്. കുള്ളനായാലും അവനും ഒരു ഗ്രഹമല്ലേ. വിട്ടു കള, ഇതൊരു ഇഷ്യൂ ആക്കണ്ട. കേസിനും വക്കാണത്തിനും ഒക്കെ പോയാല്‍ വലിയ പുലിവാലാണെന്നേ 😀

  2. ഹായ്‌ എനിക്കു പറയാനുള്ളത്‌pluto കുള്ളന്‍ ആയതു കൊണ്‍ട്‌ ഗ്രഹം അല്ലാതെ ആകുമോ? എനിക്കു നീളം (155 cm) ഇല്ലാത്തതു കൊണ്‍ടു മനുഷ്യന്‍ അല്ലാതെ ആകുമോ? അതുകൊണ്‍ടു pluto ഗ്രഹം തന്നെയാ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s