നോയിഡ ഫ്ലവര്‍ ഷോയില്‍ നിന്ന്…..
മുംബൈ താജ് ഹോട്ടല്‍. രാത്രിയില്‍…
അജന്തായില്‍ നിന്ന് തിരിച്ച് മുംബേയുടെ തീരത്തേക്ക് വീണ്ടും…
മുംബൈ താജ് ഹോട്ടല്‍.. അന്ന് മുംബെയില്‍ ട്രെയിനിങിടെ കിട്ടിയ ഒരു ഇടവേളയില്‍ വന്നത്…
ഡെല്‍ഹിയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടയില്‍ ..
എന്റെ വീടിന്റെ പിന്നാമ്പുറത്തെ വയലേലകള്‍.. ഒരു മഴക്കാലത്ത്..
ആദ്യ ഭാഗം എവിടേന്ന് ചോദിക്കരുത്.. അത് അപ്‌ലോഡ് ആവുന്നില്ല..പിന്നെ ആദ്യ ഭാഗം ആദ്യം വരാന്‍ വേണ്ടിയാണ് രണ്ടാം ഭാഗം ആദ്യം പബ്ലിഷ് ചെയ്തത്.. >>000000…… മഞ്ഞുത്തുള്ളി.
ആ പിന്നാമ്പുറത്തെ വയല്‍ അസ്സലായി..
കേരളത്തിലെത്തിയപ്പോള്‍ എന്താ ഒരു ഭംഗി!
കേരളത്തിലെവിട്യാ?
സു:->>ത്രിശ്ശൂരിലെ മാളക്കടുത്ത് എരവത്തൂര്‍ എന്ന ലോകപ്രസിദ്ധമായ ഒരു ഗ്രാമത്തിലാ…>>ഇത്തിരിവെട്ടം:- >>അതെടുത്ത് കഴിഞ്ഞ് കണ്ടപ്പോ എനിക്കും വിശ്വസിക്കാനായില്ല, അത് ഞാന്‍ എടുത്തതാന്ന്.