നമ്മള്‍ നമ്മുടെ കാറില്‍ കയറിയിരിക്കുമ്പോള്‍ കാര്‍ നമ്മളെ മനസിലാക്കി നമുക്കിഷ്ടമുള്ള പാട്ട് പ്ലേ ചെയ്യുക എന്നുള്ളത് സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ഒരു കാര്യമല്ലേ? പക്ഷേ അത് സമീപ ഭാവിയില്‍ സാധ്യമാക്കി തീരാന്‍ സാധ്യതയുണ്ട്.. ഹ്യൂമണ്‍ ഏരിയ നെറ്റ്വര്‍ക്കിങ് വഴി.
RedTacton എന്നു വിളിക്കുന്ന ഈ ടെക്നോളജി മനുഷ്യശരീരം കമ്മ്യൂണിക്കേഷന്‍ മാധ്യമമായി ഉപയോഗിക്കുന്നു. ഒരു മൊബൈല്‍ നെറ്റ്വര്‍ക്കിങ് ടെക്നോളജി!!
മനുഷ്യ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന വളരെ നേരിയ തോതിലുള്ള കറണ്ടിനെ ഉപയോഗപ്പെടുത്തിയാണ് ഇതു പ്രവര്‍ത്തിക്കുന്നത്.
ഈ ചിത്രത്തില്‍ നിന്നും ഇതിന്റെ പ്രവര്‍ത്തന രീതി മനസ്സിലാക്കാം.
കടപ്പാട്: http://redtacton.com/
http://www.ntt.co.jp/index_e.html
രണ്ട് കൊല്ലം മുമ്പ് വര്‍ക്ക് ചെയ്തു കൊണ്ടിരുന്ന് കമ്പനിയില്‍ ഒരു നെറ്റ്വര്‍ക്കിങ് സെമിനാറില്‍ അവതരിപ്പിച്ച വിഷയം. കൂടുതല്‍ വിവരങ്ങള്‍ ഒന്നും കേട്ടില്ല, ഇതിനെ കുറിച്ച്. >>.. മഞ്ഞുതുള്ളി.
ഹൊ..ഈശ്വരാ..എം ഡിയുടെ റൂമില്‍ കേറുമ്പൊള്‍ നമ്മളെ മനസിലാക്കി മനസില്‍ തോന്നിയ തെറികളും കണ്ടുപിടിക്കുന്ന യന്ത്രോം ഇക്കണക്കിനു പ്രതീക്ഷിക്കാല്ലോ..!>>ഭാഗ്യമായി കൂടുതല്‍ വിവരങ്ങള്‍ കേള്‍ക്കാഞ്ഞത്..!>>മറ്റൊരു നെറ്റ്വര്‍ക്കന്‍..!
പുതിയ ടെക്നോളജിയെ പറ്റി ഇങ്ങനെയുള്ള അറിവുകള്‍ ഒത്തിരി നല്ലതാണ്..>>-പാര്‍വതി.
എന്റമ്മോ ടെക്നോളജി പോയ ഒരു പോക്കേ…
ഇത് പുതിയൊരറിവാണ്.പരിചയപ്പെടുത്തിയതിന്>നന്ദി.
മഞ്ഞുതുള്ളി,>>ഇത് കൊള്ളാമല്ലോ. എനിക്കും ഇത് പുതിയ അറിവ് തന്നെ.>>മഴത്തുള്ളി.
ഇതൊരു ഒന്നൊന്നര സംഭവം തന്നെ.പുതിയ അറിവിന് നണ്ട്രി