ഈ കഴിഞ്ഞ തിങ്കളാഴ്ച എന്‍റേതായിരുന്നു.
എല്ല്ലാവര്‍ക്കും സര്‍പ്രൈസ് നല്‍കി ഞാന്‍ എന്നും ആഗ്രഹിച്ചിരുന്ന പരീക്ഷ പാസ്സായി. പ്രായം കൂടും തോറും പരീക്ഷകള്‍ പാസാവാന്‍ എന്തു ബുദ്ധിമുട്ടാണ്?
പിന്നെ ഇന്റ്ര് കോണ്ടിനെന്‍റലില്‍ ഒരു ട്റെയിനിങും… ദാ പിന്നാലെ തിരിച്ചെനിക്കൊരു സര്‍പ്രൈസ്..
നേരെ വിട്ടൊ ബാംഗ്ഗ്ലൂരിലേക്ക്… ദാ പിടി ഒരു ട്രെയിനിങ് കൂടി..
ഹായ്, മഞ്ഞുതുള്ളി പിന്നേം എഴുതാന്‍ തുടങ്ങിയോ?>>കുറേ നാളായി ഒന്നും കാണാത്തതിനാല്‍ ഇവിടെ വരാറേയില്ലാരുന്നു…>>എന്തായാലും നന്നായി….