ആമുഖം:
ഇത് കവിതയാണോ, കഥയാണോ എന്ന് ആരും എന്നോട് ചോദിക്കരുത്..
നിങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും വായിക്കാം..
***********************************************
എന്റെ പച്ച പാന്റ്.. എനിക്കു ഏറ്റവും ഇഷ്ടമുള്ളതായിരുന്നു..
എന്റെ ആദ്യത്തെ പച്ച പാന്റ്.
പക്ഷേ.. അത് അല്‍പ്പം ടൈറ്റ് ആയിരുന്നു..
അത് ആദ്യം മുതല്‍ ടൈറ്റ് ആയിരുന്നു..
തരംഗിണി ഡേവിസ് അത് തയ്ചത് ശരിയായില്ല…
അതോ ഞാന്‍ അളവ് കൊടുത്തതോ..
പക്ഷേ ഒരു ദിവസം സൈക്കിളില്‍ സ്കൂളില്‍ പോകുന്ന സമയത്ത്
ഞാന്‍ താഴെ വീണ് അത് കീറി…
അതു കാരണം എനിക്കൊരു നീല പാന്റ് കിട്ടി…
എന്റെ നീല പാന്റ്.. എനിക്കു ഏറ്റവും ഇഷ്ടമുള്ളതായിരുന്നു..
എന്റെ ആദ്യത്തെ നീല പാന്റ്.
***********************************************
മനസ്സിന്റെ ആ ഭാരം അങ്ങ് മാറിയിട്ടില്ലാന്ന് തോന്നുന്നല്ലോ മാഷേ…>🙂
ആ നീല പാന്റ് കീറരുത് ദൈവമേ.. കീറിയാല്‍ വീണ്ടും ചുവന്നത് വരും…>>>കൊള്ളാം..:)
മഴത്തുള്ളീ.. >അളവുകൊടുത്തതിന്റെ കുഴപ്പമല്ലാ..>തരംഗിണി ഡേവിസിന്റെ കുഴപ്പമാ..>ഞാന്‍ പാന്റു തയ്ക്കാന്‍ കൊടുത്തിട്ടു >ബര്‍മുഡയായി ഉപയോഗിച്ചു!>ഇതു കഥയൊ കവിതയൊ അല്ല>സങ്കടമാ പാന്റു കീറിയ സങ്കടം.. 🙂
ഇന്ത്യയിലെ പ്രമുഖ കവിയായ ചന്ദ്രകാന്ത് ഷാ എഴുതിയ കവിതയുടെ പേര് -അങ്ങനെയൊരു ജീന്‍സ്’ എന്നാണ്…
പറഞ്ഞിട്ട് കാര്യമില്ലാ…>പാന്റ് കീറിയാല്‍ ആര്‍ക്കും പ്രാന്തു കേറും…..>പേടിക്കണ്ടാ…>ഇത് മാറിക്കോളും…
വെള്ളെഴുത്ത് എന്താ അങ്ങിനെ പറഞ്ഞത്..?