ഒരു കവിത..

മനസ്സിനു സന്തോഷം തോന്നുമ്പോ‍ഴാണോ ഇങ്ങനത്തെ കവിതകള്‍ വരുക?

ഒരു ഇടി.

ഒരു ഇടിവെട്ടി …. പെട്ടെന്നൊരു ഇടിവെട്ടി … .
മിന്നലോടെ വെട്ടി.. ഞാനൊന്നു ഞെട്ടി….

ആരും ഇതു കേട്ടില്ലേ…..
ഇടി വെട്ടിയതാരും കേട്ടില്ലേ?

ഒരു ഇടിവെട്ടി …. പെട്ടെന്നൊരു ഇടിവെട്ടി … .
മിന്നലോടെ വെട്ടി.. ഞാനൊന്നു ഞെട്ടി….

എന്റെ ഉള്ളം പിടഞ്ഞു….
ഞാനൊന്നു വിറച്ചു…

ഒരു ഇടിവെട്ടി …. പെട്ടെന്നൊരു ഇടിവെട്ടി … .
മിന്നലോടെ വെട്ടി.. ഞാനൊന്നു ഞെട്ടി….

ഇന്നലെയോളം ഒന്നുമില്ലായിരുന്നു…
ഇടിയും വെട്ടിയില്ല…

ഇന്നെന്തു പറ്റി..
ഇടിയെന്തിനു വെട്ടി..

എനിക്കറിയില്ല.. എനിക്കൊന്നുമറിയില്ല..
നിങ്ങള്‍ക്കറിയുമോ, ഇടിവെട്ടിയതെന്തിനെന്ന്..

6 thoughts on “ഒരു കവിത..”

  1. മനസ്സിനു സന്തോഷം വരുമ്പോഴല്ലചില നട്ടുകള്‍ ലൂസാവുമ്പോഴാണെന്നു തോന്നുന്നു ഇത്തരം കവിതകള്‍ പൊട്ടി മുളയ്ക്കുന്നത്. 😉അതൊന്നു മുറുക്കിച്ചാ മതി പിന്നെ ഇടി വെട്ടൂല്ലാ

  2. ഹ ഹ… എന്തോ എവിടെയോ പ്രശ്നമുണ്ടല്ലോ…😉[ആഷ ചേച്ചിയുടെ കമന്റു കലക്കി…]

  3. ഇട്ടികിട്ടി എന്നാണൊ(ചുമ്മാ)? അടുത്ത ഇടിവെട്ടില്‍ എല്ലാം ശരിയാവാനും ആവാതിരിക്കാനും ഉള്ള ലക്ഷണങ്ങള്‍ കാണുന്നു;)

  4. ഇതു നമ്മുടെ തം പാതകം കൊലപാതകം മട്ടിലെഴുതാനുള്ള ശ്രമമായിരിക്കാം.എന്തായാലും ഇങ്ങനെ വെട്ടി ഞങ്ങളെ ഞെട്ടിക്കരുത്.ഒരുതവണയായിരുന്നു വെട്ടെങ്കില്‍ സഹിക്കാം ഇതങ്ങു ചറപറാ വെട്ടല്ലേ.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s