വെളുത്ത പ്രാവിന്റെ ചിറകടികള്‍ കേള്‍ക്കാന്‍ തുടങ്ങി..
ഒന്നല്ല ഒരായിരം പ്രാവുകള്‍…
ഒന്നിച്ച് ഒരു വിജയചിഹ്നത്തിന്റെ രൂപത്തില്‍..
പറന്ന് പറന്ന് പൊങ്ങുന്നു…
നാലു ദിക്കില്‍ നിന്നും കയ്യടികള്‍..
പൂക്കള്‍ വര്‍ഷിക്കുന്നു…
നമ്മളൊന്നാണ്…ഒന്നിച്ചു മാത്രം..
ജയിക്കാന്‍ പിറന്നവര്‍…
നമ്മള്‍ ഇന്ത്യക്കാര്‍…
ജയ് ഹിന്ദ്>🙂
വന്ദേ മാതരം!>🙂
ജയ് ഹിന്ദ്
അതെ അതെ….ഞാന്‍ ഒരു ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നു..