*********************************
സമാധാനം സ്വാതന്ത്ര്യം സ്നേഹം
എല്ലാവരും പറയുന്നു..
എവിടേയും മുഴങ്ങി കേള്‍ക്കുന്നു…
കണ്ണുകള്‍ തുറക്കൂ.. കാതുകള്‍ തുറക്കൂ..
യുവശക്തികളുടെ കണ്ഠങ്ങളില്‍
ഇന്‍ക്വിലാബുകള്‍ മുഴങ്ങുന്നു
ഞങ്ങളുടെ ലക്ഷ്യം.. ഞങ്ങളുടെ ആവശ്യങ്ങള്‍..
ആര് നേടുന്നു, വളരെ കുറച്ചു മാത്രം..
കണ്ണുകള്‍ തുറക്കൂ, ഹ്രുദയത്തെ ശ്രദ്ധിക്കൂ..
സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍
സമാധാനത്തോടെ സ്നേഹിച്ച് ജീവിക്കാന്‍
നിങ്ങളുടെ ഹ്രുദയമിടിപ്പിനെ കേള്‍ക്കൂ..
ഹ്രുദയത്തില്‍ വിശ്വാസം നിറക്കൂ..
വിശ്വാസത്തോടൊപ്പം എല്ലാം വരുന്നു..
സ്നേഹം സമാധാനം സ്വാതന്ത്ര്യം….
*********************************
മഞുതുള്ളി…>>നന്നായിട്ടുണ്ടു..>>നമ്മുടെ>വിശ്വാസം നല്‍ക്കും സ്വാതന്ത്ര്യം>അതൊന്ന് മാത്രമത്രേ നമ്മുടെ സ്വാതന്ത്ര്യം>നാം നമ്മില്‍ വിശ്വസിക്കുക…എങ്കില്‍>എല്ലം നമ്മില്‍ സ്വാതന്ത്ര്യമായിരിക്കും>>നന്മകള് നേരുന്നു