പരസ്യങ്ങളുടെ മായികലോകം ഇന്നത്തെ തലമുറയെ നയിക്കുന്നു.
കഴിക്കുന്ന ഭക്ഷണം.. ഉടുക്കുന്ന വസ്ത്രം..
എന്തിലും ഏതിലും പരസ്യങ്ങളുടെ തള്ളിക്കയറ്റം കാണാം..
ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍
നമ്മുടെ ജീവിതം യാന്ത്രികമായ ഒരു രീതിയിലേക്ക് പോയികൊണ്ടിരിക്കുന്നു.
കേള്‍ക്കുന്ന സംഗീതം…കാണുന്ന ചിത്രങ്ങള്‍..
സമൂഹത്തിന്റെ ഗതി നിയന്ത്രിക്കുന്ന പരസ്യങ്ങള്‍..
എന്താണ് പരസ്യത്തിന്റെ ഉറവിടം..
ഉത്പാദനത്തിന്റെ ഒപ്പം മത്സരവും വര്‍ദ്ധിക്കുമ്പോള്‍
ഉത്പാദാവിന്റെ തന്ത്രമാണോ പരസ്യം?
ഒരു പരിധിയിലധികം ഉപഭോക്താക്കളെ തെറ്റായ രീതിയിലേക്ക് നയിക്കുന്ന
ഒരു പാട് പരസ്യങ്ങള്‍..
മഞുത്തുള്ളി…>>നല്ല ആശയം..നല്ല ചിന്ത…..>>കുട്ടി പാലു കുടിക്കണമെങ്കില്‍ ടോം ആന്‍റ്റ് ജെറി കാണണം…>അപ്പൂപന് കണ്ണട….ടീവിയില്‍ കണ്ട കടയില്‍ നിന്നും മതി…>മുത്തശ്ശിക്കും വേണം പാപ്പിയുടെ ലേസര്‍ കുട..>അവസാനമിതാ കല്യാണ വസ്ത്രങ്ങള്‍ വാങ്ങാന്‍ ചെല്ലുന്നവരുടെ കൂടെയുള്ള മറ്റു സുന്ദരികള്‍ക്കും..മണവാളനെ ഒരുക്കി കൊടുക്കുന്ന സംവിധാങ്ങള്‍…>നാളെയും നമ്മല്‍ ജീവിക്കും പക്ഷേ പരസ്യമുണ്ടെങ്കില്‍ മാത്രം>ഇനി ഒരു പരസ്യമില്ലാതെ ഇവിടെ കമന്‍റ്റിടില്ല.. 🙂>>നന്‍മകള്‍ നേരുന്നു
🙂