1. യൂണികോഡ് ഫോണ്ട് ആദ്യം ഇവിടെ പറഞ്ഞിരിക്കുന്നതു പോലെ ഇന്‍സ്റ്റാള്‍ ചെയ്യുക.
2. മൊഴി കീമാപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. അല്ലെങ്കില്‍ സണ്ണീസ് കീമാപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക.
3. ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം വിന്‍ഡോസ് ടാസ്ക്ബാറിന്റെ താഴെ “K” എന്നെഴുതിയ ഒരു ഡയമണ്ട് ആകൃതിയിലുള്ള ഐക്കണ്‍ കാണാന്‍ കഴിയും.
4. ഇതില്‍ ലെഫ്റ്റ് ക്ലിക്ക് ചെയ്ത് “മൊഴി കീമാപ്പ്” സെലക്ട് ചെയ്യുക.
5. നിങ്ങള്‍ക്ക് മലയാളം ടൈപ്പ് ചെയ്യാന്‍ കഴിയും.
6. മലയാളം എഴുതി കഴിയുമ്പോള്‍ നിങ്ങള്‍ അതേ ഐക്കണില്‍ ക്ലിക്ക് ചെയ്ത് “No Keyman” എന്നാക്കി ഇംഗ്ലീഷില്‍ എഴുതാന്‍ പറ്റും.
7. കൂടുതല്‍ കാര്യങ്ങള്ക്കൂം കീബോര്‍ഡ് ഷോര്‍ട്ട് കട്ട് തിരഞ്ഞെടുക്കാനും റൈറ്റ് ക്ലിക്ക് ചെയ്ത് “Keyman Configuration” എന്നതില്‍ പോകുക. നിങ്ങള്‍ക്കാവശ്യമായ ക്രമീകരണങ്ങള്‍ നടത്താം.
8. ലിനക്സ് ഉപയോഗിക്കുന്നവര്‍ക്ക് കീമാന്‍ എങ്ങിനെ ഉപയോഗിക്കാം എന്നതിന് ഇവിടെ നോക്കാം
അല്ലെങ്കില്‍ ദാ. ഇവിടെ
ഗുണകരമായ അഭിപ്രായങ്ങൾ പങ്കു വച്ച എല്ലാവർക്കും നന്ദി. Keep it up thanks to all again.