അത്തം വന്നത് അറിഞ്ഞേ ഇല്ല.
പിന്നെ ല്ലാരും പറഞ്ഞു ഉത്രാടപ്പാച്ചിലിന്റെ തിരക്കാണെന്ന്
ഇത്ര പെട്ടെന്ന് ഉത്രാടം ആയൊ..
പിന്നെ ദാ ഉറക്കം എഴുന്നേറ്റപ്പോള്‍ തിരുവോണമായി
ഇന്നലെ ഉത്രാടത്തിന്‍ എന്തായിരുന്ന് അഘോഷം
ഞാന്‍ എല്ലാരോടും പറഞ്ഞു.
ഏഷ്യാനെറ്റും സൂര്യയും കൂട്ടരും ചേര്‍ന്ന് നടത്തിയ ആഘോഷം
സിനിമകളുടെ പൊടിപൂരം…
ഒന്നു തീര്‍ന്നാല്‍ അടുത്തത്..
ഇവിടെ ഇല്ലേല്‍ ദാ അപ്പറത്ത്..
അങ്ങനെ ഓണം പൊടി പൊടിച്ചു…
ഇതു താന്‍ മെട്രോ ഓണം..
താങ്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും എന്റെയും എനിക്ക് പ്രിയപ്പെട്ടവരുടെയും ഓണം ആശംസകള്‍.>>സസ്നേഹം,>>ശിവ.
ഓണാശംസകള്‍!>ഒരു ബല്യ സംശയം>ഉത്രാടത്തിന്റെ തിരക്കിനെയല്ലേ ഉത്രാടപ്പാച്ചില്‍ന്നു പറയാ?ഉത്രാടപ്പച്ചിലിന്റെ തിരക്കെന്നു പറയൊ?
അക്ഷരപിശാചായിരുന്നു… തിരുത്ത് ആഗ്നേയാ.. >>എല്ലാര്ക്കും ഓണാശംസകള്‍…
എല്ലാ ആഘോഷങ്ങളും ഇന്ന് ചാനലുകൾ ഏറ്റെടുത്തിരിക്കുന്നു. അന്ന് നമുക്ക് ആഘോഷിക്കാൻ സമയമുണ്ടായിരുന്നു. ഇന്ന് നമുക്ക് സമയമില്ലാതായപ്പോൾ നാം തന്നെ സ്വയം പരിഹാരം കണ്ടെത്തിയതാണ് ചാനലുകളെ..>>എന്റേയും കുടുംബത്തിന്റേയും ഓണാശംസകൾ