2009 ലെ ഈസ്റ്റര്‍ ദിനം.. മസ്സൂരിയിലെ തണുപ്പില്‍..
ഈസ്റ്റര്‍ പ്രഭാതത്തിന്റെ തണുപ്പില്‍ കറങ്ങിനടക്കുന്നതിനിടയില്‍..
പ്രാര്‍ഥിക്കാനായി കണ്ടെത്തിയ യേശുദേവന്റെ സന്നിദാനം.. ഡെഹ്‌റാഡൂണ്‍ – റെയില്‍വേ സ്റ്റേഷന്‍.. കാത്തിരുപ്പ് മുറി..
കാത്തിരിപ്പിന്റെ നൊമ്പരം.. ഇവിടെ എത്രയെത്ര ജനങ്ങള്‍ ദിവസവും… തങ്ങളുടെ ലക്ഷ്യത്തിനിടയില്‍.. സമയം പോക്കുന്നു..
nee sherikkum oru varakkaranayallodey…
kollam ennalla valare nnayirikkunnu…
നീ മാത്രമേ ഇത് പറയൂ.. ഹോ,, എനിക്ക് സമാധാനമായി..
nannayirikkunneda eravathoorkkara..
iniyum kaathirikkunnu ninte cheriya cheriya valiya chinthakalkkayi…