ഹൃദയം

ചോര വാർന്നൊഴുകി എന്റെ ഹൃദയം…
കീറിമുറിച്ച് നീ പോയതെന്തേ…

പാതിയായ് കാലായി മുക്കാലായി
അളന്നു തന്നതെന്തിനു നീയീ സ്നേഹം..

കാലത്തിന്റെ സമയരഥത്തിൽ ഞാൻ
നിന്നെ മറന്ന് പോയതാണോ…

മരിച്ചു പോകും ഞാൻ…
നീയില്ലെങ്കിൽ…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s