മരണത്തിനു തീർക്കാൻ പറ്റാത്ത മുറിവുകളില്ല..
മരണക്കിടക്കയിൽ തീരാത്തതായി ഒന്നുമില്ല…
മരണം അടുത്ത് വരുമ്പോൾ മറക്കാനും പൊറുക്കാനുമുള്ള കഴിവ് കൂടും..
മരണത്തിന്റെ ഭീതി അത്രക്ക് ശക്തമാണ്..
മരണത്തിന്റെ ഭയം അത്രക്ക് ഭീകരമാണ്..
Advertisements
Welcome to my thoughts, Ramesh NG
The place where I write my thoughts, travelogues, stories and notes.