ദീപങ്ങളുടെ ഉത്സവം.. ദീപാവലി വരുന്നു..
ഐശ്വര്യത്തിന്റേയും നന്മയുടേയും ഉത്സവം..
വീടുകളുടെ മുന്‍പടിയില്‍ നിന്നും ദീപങ്ങള് എത്തി നോക്കി തുടങ്ങി..
ഞാനും എന്റെ വീട് അലങ്കരിക്കാന്‍ തുടങ്ങി..
ഞാനും ലക്ഷ്മീ ദേവിയെ വരവേല്‍ക്കാനൊരുങ്ങുന്നു..
ഐശ്വര്യത്തിന്റേയും നന്മയുടേയും ഉത്സവം..
വീടുകളുടെ മുന്‍പടിയില്‍ നിന്നും ദീപങ്ങള് എത്തി നോക്കി തുടങ്ങി..
ഞാനും എന്റെ വീട് അലങ്കരിക്കാന്‍ തുടങ്ങി..
ഞാനും ലക്ഷ്മീ ദേവിയെ വരവേല്‍ക്കാനൊരുങ്ങുന്നു..
ഇന്നു വൈകുന്നേരം മാര്‍ക്കറ്റില്‍ പോയപ്പോള്‍
പടക്കങ്ങളും കമ്പിത്തിരിയും നിരത്തിവച്ച് ഒരുപാടുപേര്
ദീപങ്ങള്‍ കത്തിക്കുന്ന മണ്‍ചിരാതുകളുടെ മറ്റൊരു നിര..
ഉത്സവത്തിന്റെ തിമര്‍പ്പ് ഒരല്‍പ്പം നേരത്തെ തുടങ്ങിയോ?
ഞാനും ഒരുവട്ടം കമ്പിത്തിരികളെ നോക്കി നിന്നു..
കത്തിതീരാനായി ജനിച്ചവര്‍..
കണ്ണിന്‍ കുളിര്‍മയേകാന്‍ അഗ്നിയെ ജ്വലിപ്പിക്കുന്ന
കമ്പിത്തിരികള്‍.. കാതുകളെ ഞെട്ടിപ്പിക്കുന്ന പടക്കങ്ങള്..
ദീപാവലി വരുന്നു.. ദീപങ്ങളുടെ ഉത്സവം
(((((ഠേ))))… ദീപാവലിയായിട്ടു ആദ്യത്തെ പടക്കം എന്റെ വക. ഒരു തേങ്ങ പോലത്തെ ബോംബ്…. 🙂>>>ആശംസകള്‍.
ദീപാവലി ആശംസകള്‍>🙂
മഞ്ഞുതുള്ളിക്കും പടക്കത്തോടും കമ്പിതിരിയോടും മോഹം…>എന്തിനാണെന്നെനിക്കറിയാം… അതിനെയെല്ലാം നനച്ച് കുതിര്‍ത്ത് ഒന്നിനും കൊള്ളാത്തതാക്കാന്നല്ലേ.>>തെറ്റിദ്ധരിക്കല്ലേ മാഷെ… അവരു സ്വയം കത്തിത്തീരുന്നതില്‍ നിന്നു രക്ഷിക്കാനല്ലേ എന്നാ കരുതിയത് 🙂>>ദീവാലി ആശംസകള്‍!!!>-സുല്‍
താങ്കളുടെ ബ്ലോഗ് കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.>എം.കെ. ഹരികുമാര്‍